പ്രധാനമന്ത്രിയുടെ ഓഫീസ്
തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ രേവന്ത് റെഡ്ഡിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
07 DEC 2023 1:57PM by PIB Thiruvananthpuram
തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ രേവന്ത് റെഡ്ഡിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റു ചെയ്തു:
"തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ രേവന്ത് റെഡ്ഡി ഗാരുവിന് അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും സാധ്യമായ എല്ലാ പിന്തുണയും ഞാൻ ഉറപ്പുനൽകുന്നു."
“తెలంగాణ ముఖ్యమంత్రిగా ప్రమాణ స్వీకారం చేసిన శ్రీ రేవంత్ రెడ్డి గారికి అభినందనలు. రాష్ట్ర ప్రగతికి, పౌరుల సంక్షేమానికి అన్ని విధాలా తోడ్పాటు అందిస్తానని నేను హామీ ఇస్తున్నాను.”