പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക് കം ഫ്രീഡം ഫൈറ്റർ മ്യൂസിയം പ്രധാനമന്ത്രി സന്ദർശിച്ചു
प्रविष्टि तिथि:
15 NOV 2023 2:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക് കം ഫ്രീഡം ഫൈറ്റർ മ്യൂസിയം സന്ദർശിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ട മ്യൂസിയം സന്ദർശിച്ച് അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു."
रांची में भगवान बिरसा मुंडा संग्रहालय जाकर उन्हें पुष्पांजलि अर्पित की। pic.twitter.com/ca94AgOwQK
— Narendra Modi (@narendramodi) November 15, 2023
ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ, കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
***
--NK--
(रिलीज़ आईडी: 1977083)
आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada