പോസ്റ്റഡ് ഓണ്‍:
12 NOV 2023 9:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് അദ്ദേഹത്തിനും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്നു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൻ്റെ വസതിയിൽ പോയി അദ്ദേഹത്തിനും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്നു."
--NK--