പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി വാല്‍മീകി ജയന്തി ആശംസകള്‍ നേര്‍ന്നു
प्रविष्टि तिथि:
28 OCT 2023 10:27AM by PIB Thiruvananthpuram
വാല്‍മീകി ജയന്തി ദിനത്തിലെ ശുഭാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.
സാമൂഹിക സമത്വത്തേയും ദയയേയും കുറിച്ചുള്ള മഹാഋഷി വാല്‍മീകിയുടെ ദര്‍ശനങ്ങള്‍ സമൂഹത്തെ ഇപ്പോഴും നയിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സന്ദേശങ്ങളിലൂടെ, അദ്ദേഹം കാലങ്ങളോളം നമ്മുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും അമൂല്യമായ പൈതൃകമായി നിലനില്‍ക്കും, ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു:
"देशवासियों को वाल्मीकि जयंती की अनंत शुभकामनाएं। सामाजिक समानता और सद्भावना से जुड़े उनके अनमोल विचार आज भी भारतीय समाज को सिंचित कर रहे हैं। मानवता के अपने संदेशों के माध्यम से वे युगों-युगों तक हमारी सभ्यता और संस्कृति की अमूल्य धरोहर बने रहेंगे।"
देशवासियों को वाल्मीकि जयंती की अनंत शुभकामनाएं। सामाजिक समानता और सद्भावना से जुड़े उनके अनमोल विचार आज भी भारतीय समाज को सिंचित कर रहे हैं। मानवता के अपने संदेशों के माध्यम से वे युगों-युगों तक हमारी सभ्यता और संस्कृति की अमूल्य धरोहर बने रहेंगे। pic.twitter.com/wls3yN8ZfJ
— Narendra Modi (@narendramodi) October 28, 2023
**********
SK
(रिलीज़ आईडी: 1972545)
आगंतुक पटल : 114
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada