പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്യാംജി കൃഷ്ണവര്‍മ്മയ്ക്ക് അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
Posted On:
04 OCT 2023 4:17PM by PIB Thiruvananthpuram
"മാതൃരാജ്യത്തിന്റെ യഥാര്‍ത്ഥ സേവകന്‍ ശ്യാംജി കൃഷ്ണ വര്‍മ്മയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ കോടി-കോടി നമസ്‌ക്കാരങ്ങള്‍. സ്വാതന്ത്ര്യ സമരത്തില്‍ പുത്തന്‍ ഊര്‍ജം പകരാന്‍ അദ്ദേഹം ഏത് തരത്തില്‍ പ്രവര്‍ത്തിച്ചുവോ അമൃതകാലത്തിലേയ്ക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് അത് പ്രചോദനമാണ്'' പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
NS
(Release ID: 1964297)
Visitor Counter : 93
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada