പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

प्रविष्टि तिथि: 02 OCT 2023 3:14PM by PIB Thiruvananthpuram

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്ഘട്ടിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

അദ്ദേഹം തന്റെ ഒരു ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തു, അതിന്റെ അടിക്കുറിപ്പ് :

"ഇന്ന് രാവിലെ രാജ്ഘട്ടിൽ ഗാന്ധിജിക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു."

Earlier this morning, paid homage to Gandhi Ji at Rajghat. pic.twitter.com/aL1dcwD7N7

— Narendra Modi (@narendramodi) October 2, 2023

 

***

--NS--

 


(रिलीज़ आईडी: 1963244) आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada