പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ വ്യക്തിഗത ഗോള്‍ഫില്‍ വെള്ളി നേടിയ അദിതി അശോകിനെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
01 OCT 2023 8:16PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ വ്യക്തിഗത ഗോള്‍ഫില്‍ അദിതി അശോക് വെള്ളി മെഡല്‍ നേടിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ആഹ്‌ളാദം പ്രകടിപ്പിച്ചു.
''ഏഷ്യന്‍ ഗെയിംസിലെ വനിതാ വ്യക്തിഗത ഇനത്തില്‍ നാടിന് അഭിമാനകരമായ വെള്ളി മെഡല്‍ നേടിത്തന്ന അദിതി അശോകിന്റെ പ്രകടനത്തില്‍ ആഹ്ലാദിക്കുന്നു. അവരുടെ ശ്രദ്ധയും അര്‍പ്പണബോധവും പ്രശംസനീയമാണ്. അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
NS
(रिलीज़ आईडी: 1963105)
आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada