പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 22 SEP 2023 6:16PM by PIB Thiruvananthpuram

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമാ ഖണ്ഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു 

"അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമാ ഖണ്ഡു പ്രധാനമന്ത്രിശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."

******

NS

(Release ID: 1959733) Visitor Counter : 58