പ്രധാനമന്ത്രിയുടെ ഓഫീസ്
നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിലൂടെ ചരിത്രം സൃഷ്ടിക്കപ്പെട്ടു: പ്രധാനമന്ത്രി
Posted On:
09 SEP 2023 6:50PM by PIB Thiruvananthpuram
നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ജി20 അംഗങ്ങളുടെയും പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിന്റെ ഡിജിറ്റൽ പകർപ്പ് പങ്കിട്ടു പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതിലൂടെ ചരിത്രം സൃഷ്ടിക്കപ്പെട്ടു. സമവായത്തിലും ചൈതന്യത്തിലും ഐക്യത്തോടെ, മെച്ചപ്പെട്ടതും കൂടുതൽ സമൃദ്ധവും യോജിപ്പുള്ളതുമായ ഭാവിക്കായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ജി-20യിലെ എല്ലാ സഹ അംഗങ്ങൾക്കും അവരുടെ പിന്തുണയ്ക്കും സഹകരണത്തിനും ഞാൻ നന്ദി അറിയിക്കുന്നു.”
NS
(Release ID: 1955849)
Visitor Counter : 161
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada