പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

प्रविष्टि तिथि: 15 AUG 2023 6:22AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു. അമൃത് കാലിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

സ്വാതന്ത്ര്യദിന ആശംസകൾ. നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികൾക്ക്  നാം  ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള നമ്മുടെ  പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്!"

***

ND

(रिलीज़ आईडी: 1948761) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada