പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

പോസ്റ്റഡ് ഓണ്‍: 27 MAY 2023 9:57AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ  അർപ്പിച്ചു.

ശ്രീ മോദി ട്വീറ്റ് ചെയ്തു:

" നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്, അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ. ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു."

*****

-ND-

( റിലീസ് ഐ.ഡി: 1927668) സന്ദര്‍ശക കൗണ്ടര്‍ : 237