സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ ശമ്പള റിപ്പോർട്ടിംഗ് - ഒരു ഔദ്യോഗിക തൊഴിൽ കാഴ്ചപ്പാട്

Posted On: 25 MAY 2023 11:01AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിമെയ് 25, 2023

 

കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO), 2017 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ തൊഴിൽ വീക്ഷണത്തെപ്പറ്റിയുള്ള റിപ്പോർട്ട് പുറത്തിറക്കിതെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഏജൻസികൾക്ക് ലഭ്യമായ ഭരണപരമായ രേഖകളുടെ അടിസ്ഥാനത്തിൽ ചില നിശ്ചിത മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതാണ്  റിപ്പോർട്ട്.

 

വിശദമായ റിപ്പോർട്ടിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

https://static.pib.gov.in/WriteReadData/specificdocs/documents/2023/may/doc2023525203501.pdf

(Release ID: 1927169) Visitor Counter : 122
Read this release in: English , Urdu , Hindi , Marathi