ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 06 MAY 2023 2:43PM by PIB Thiruvananthpuram

 



 
ന്യൂ ഡൽഹി: മെയ് 06 , 2023

 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66  കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).

 കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,198  ഡോസുകൾ.
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 30,041 പേർ.

 സജീവ കേസുകൾ ഇപ്പോൾ 0.07% ആണ്.

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.75% ആണ്.

 കഴിഞ്ഞ 24 മണിക്കൂറിനിടെ 6,135  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,44,05,550 
ആയി.

 കഴിഞ്ഞ 24 മണിക്കൂറിൽ 2,961 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.12%
 
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.63%
 
ആകെ നടത്തിയത് 92.75 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,39,814  പരിശോധനകൾ.  

 
SKY
 

(Release ID: 1922277) Visitor Counter : 166