ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 28 APR 2023 10:21AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).
 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 4,775 ഡോസുകൾ.
 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 53,852 പേർ. 

സജീവ കേസുകൾ ഇപ്പോൾ 0.12% ആണ്.  

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,047  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,47,024
ആയി.

   
രോഗമുക്തി നിരക്ക് ഇപ്പോൾ 98.69%
 ആണ്.

 
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,932 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,35,977 ആയി.

   

കഴിഞ്ഞ 24 മണിക്കൂറിൽ 7,533 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.62 %. 

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.11% 

ആകെ നടത്തിയത് 92.63 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്  2,08,112 പരിശോധനകൾ.

 

-ND-



(Release ID: 1920432) Visitor Counter : 78