ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ; 16,973 കോവിഡ് കേസുകളുമായി കേരളം മുന്നിൽ

प्रविष्टि तिथि: 24 APR 2023 11:16AM by PIB Thiruvananthpuram



ന്യൂ ഡൽഹിഏപ്രിൽ 24, 2023

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 208 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 65,683 പേർ.

സജീവ കേസുകൾ ഇപ്പോൾ 0.15% ആണ്.

 

ഏപ്രിൽ 24, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 16,973 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

 

രോഗമുക്തി നിരക്ക് ഇപ്പോൾ 98.67% ആണ്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,011 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,01,865 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 7,178 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.16%.

 

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.41%.


ആകെ നടത്തിയത് 92.54 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 78,342 പരിശോധനകൾ.   

RRTN


(रिलीज़ आईडी: 1919066) आगंतुक पटल : 134
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu