പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ബാബാസാഹെബ് അംബേദ്കറിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു 

Posted On: 14 APR 2023 9:34AM by PIB Thiruvananthpuram

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"മഹാനായ ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു."

 

***

ND

(Release ID: 1916456) Visitor Counter : 133