ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ
Posted On:
03 APR 2023 1:18PM by PIB Thiruvananthpuram
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 686 ഡോസുകൾ നൽകി
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 20,219 ആണ്
സജീവ കേസുകൾ 0.05% ആണ്.
രോഗമുക്തി നിരക്ക് നിലവിൽ 98.76% ആണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,800 പേർക്ക് രോഗമുക്തി ; മൊത്തം രോഗമുക്തർ 4,41,75,135
ആയി വർധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,641 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ((6.12%)
പ്രതിവാര സ്ഥിരീകരണ നിരക്ക് (2.45%)
ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.18 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,43,364 പരിശോധനകൾ നടത്തി.
-ND-
(Release ID: 1913287)
Visitor Counter : 142