പ്രധാനമന്ത്രിയുടെ ഓഫീസ്
പൊതുജനാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
23 MAR 2023 9:14PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ കൗശാമ്പിയിൽ മെഡിക്കൽ വാനുകൾ ഉപയോഗിച്ച് പൊതുജനാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളായി 25000-ത്തിലധികം ആളുകൾ എൻറോൾ ചെയ്ത മെഡിക്കൽ വാനിന്റെ സഹായത്തോടെ 2,47,500-ലധികം പൗരന്മാരുടെ ആരോഗ്യ പരിശോധനയെക്കുറിച്ച് ഉത്തർപ്രദേശിലെ കൗശാമ്പിയിലെ പാർലമെന്റ് അംഗം ശ്രീ വിനോദ് സോങ്കറിന്റെ ട്വീറ്റ് ത്രെഡ് പങ്കിട്ടു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ;
"അതിശയകരമായ ശ്രമം! ജനസേവനത്തിന്റെ ഇത്തരം പ്രചാരണങ്ങൾ വികസനത്തിന് പുത്തൻ ഊർജം പകരാൻ പോകുന്നു."
अद्भुत प्रयास! जन सेवा के ऐसे अभियान विकास को नई गति देने वाले हैं। https://t.co/4iupUQQHk4
— Narendra Modi (@narendramodi) March 23, 2023
***
ND
(Release ID: 1910201)
Visitor Counter : 136
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada