ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 23 MAR 2023 10:10AM by PIB Thiruvananthpuram



ന്യൂഡൽഹി : മാർച്ച് 23, 2023

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.65 കോടി വാക്സിൻ ഡോസുകൾ (95.20  കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 7,530 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 7,605 പേർ

സജീവ കേസുകൾ ഇപ്പോൾ0.02% ആണ്

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.79% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 718  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,60,997 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 1,300 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.46%
 
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.08%

ആകെ നടത്തിയത് 92.06 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 89,078 പരിശോധനകൾ.  

 
 
 SKY
 

(Release ID: 1909807) Visitor Counter : 134