പ്രധാനമന്ത്രിയുടെ ഓഫീസ്
റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
23 MAR 2023 9:46AM by PIB Thiruvananthpuram
റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഡോ. റാം മനോഹർ ലോഹ്യ ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം ഉയർന്ന ബൗദ്ധികവും പ്രഗത്ഭനുമായ ചിന്തകനായിരുന്നു, പിന്നീട് സമർപ്പിതനായ നേതാവും എംപിയുമായി. ശക്തമായ ഒരു ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.
*****
-ND-
(Release ID: 1909794)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada