പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ചേതി ചന്ദ് ആശംസകൾ അറിയിച്ചു

Posted On: 22 MAR 2023 10:59AM by PIB Thiruvananthpuram

ചേതി ചന്ദിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ചേതി ചന്ദിന് ആശംസകൾ. ജയ് ജുലേലാൽ!"

 

 

***

ND

(Release ID: 1909404) Visitor Counter : 111