പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ  ഗുഡി പടുവ ആശംസകൾ അറിയിച്ചു 

പോസ്റ്റഡ് ഓണ്‍: 22 MAR 2023 10:55AM by PIB Thiruvananthpuram

ഗുഡി പടുവയുടെ  വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഗുഡി പടുവയുടെ സുപ്രധാന വേളയിൽ , നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ."

 

 

 

***

ND

( റിലീസ് ഐ.ഡി: 1909398) സന്ദര്‍ശക കൗണ്ടര്‍ : 113