പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർഷക സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ല പ്രധാനമന്ത്രി

प्रविष्टि तिथि: 16 MAR 2023 2:53PM by PIB Thiruvananthpuram

ഗവൺമെന്റിന്റെ നയങ്ങൾ കാരണം പഞ്ചസാര വ്യവസായത്തിൽ സ്വാശ്രയത്വമുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“കർഷക സഹോദരങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ മധുരം ലയിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. അവരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ല."

-ND-

(रिलीज़ आईडी: 1907530) आगंतुक पटल : 141
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada