പ്രധാനമന്ത്രിയുടെ ഓഫീസ്
പഞ്ജിമിനും വാസ്കോക്കുമിടയിലുള്ള കണക്റ്റിവിറ്റി ജനങ്ങൾക്ക് ആശ്വാസം നൽകും, ടൂറിസം പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി
Posted On:
05 MAR 2023 9:42AM by PIB Thiruvananthpuram
പഞ്ജിമിനും വാസ്കോക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാൻ സാധിച്ച ദേശീയ ജലപാത- 68 ന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
നേരത്തെ പഞ്ജിം മുതൽ വാസ്ജി വരെയുള്ള ഏകദേശം 32 കിലോമീറ്ററിന്റെ യാത്രാ സമയം ഏകദേശം 45 മിനിറ്റ് ആയിരുന്നു. ഇപ്പോഴത് 20 മിനുട്ടായി കുറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
"പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ "പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ ബന്ധം ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം ടൂറിസം വർദ്ധിപ്പിക്കും. "പാൻജിമിൽ നിന്ന് വാസ്‌കോയിലേക്കുള്ള ഈ കണക്റ്റിവിറ്റി ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം ടൂറിസവും വർദ്ധിപ്പിക്കും."
पंजिम से वास्को के बीच इस कनेक्टिविटी से लोगों को राहत मिलने के साथ-साथ पर्यटन को भी बढ़ावा मिलेगा। https://t.co/poBGPk2cN8
— Narendra Modi (@narendramodi) March 5, 2023
*****
ND
(Release ID: 1904311)
Visitor Counter : 144
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada