പ്രധാനമന്ത്രിയുടെ ഓഫീസ്
ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ജനങ്ങളിൽ ശ്രീ അന്നയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കും: പ്രധാനമന്ത്രി
प्रविष्टि तिथि:
02 MAR 2023 9:06AM by PIB Thiruvananthpuram
ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ജനങ്ങളിൽ ശ്രീ അന്നയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ബീഹാറിലെ ഭോജ്പൂർ ജില്ലയിലാണ് 2023 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ രണ്ട് ദിവസത്തെ ചെറുധാന്യ ഉത്സവം സംഘടിപ്പിച്ചത്
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരാസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഭോജ്പൂരിലെ ചെറുധാന്യ ഉത്സവം ശ്രീ അന്നയെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുക മാത്രമല്ല, അത് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും."
*****
--ND--
(रिलीज़ आईडी: 1903535)
आगंतुक पटल : 141
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada