ധനകാര്യ മന്ത്രാലയം
സാമ്പത്തിക സർവേ 2022-23 ൽ ഗ്രാമീണ ജീവിതത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി കാണിക്കുന്നു
Posted On:
31 JAN 2023 1:32PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സാമ്പത്തിക സർവേ 2022-23, ഗ്രാമീണ ജീവിതത്തിന്റെ ഗുണനിലവാരം സംബന്ധിച്ച സൂചകങ്ങളിൽ 2015-16 നെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി കാണിക്കുന്നു. അവയിൽ മിക്ക ആരോഗ്യ സൂചകങ്ങളും ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഈ സ്ഥിതിവിവരക്കണക്കുകൾ ഗ്രാമീണ ജീവിതനിലവാരത്തിൽ വ്യക്തമായ പുരോഗതി ഉള്ളതായി രേഖപ്പെടുത്തുന്നു. ഗ്രാമീണ മേഖലയിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ഗവൺമെന്റിന്റെ ചില സുപ്രധാന പദ്ധതികളുടെ/പരിപാടികളുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഗ്രാമീണ ജീവിതത്തിന്റെ ഗുണനിലവാരം - 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള കണ്ടെത്തലുകൾ
ദേശീയ കുടുംബാരോഗ്യ സർവേ (NFHS) 2019-21 പ്രകാരം, മാതൃ-ശിശു ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങളിൽ പ്രോത്സാഹജനകമായ മുന്നേറ്റം (ചുവടെയുള്ളത്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗ്രാമീണ മേഖലയിൽ
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ജനനസമയത്തുള്ള ലിംഗ അനുപാതം
(1000 പുരുഷന്മാർക്ക് സ്ത്രീകൾ എന്ന കണക്കിൽ) NFHS 4 (2015-16) NFHS 5 (2019-21)
927 931
മൊത്തം പ്രത്യുൽപാദനക്ഷമത നിരക്ക് (ഒരു സ്ത്രീക്ക് ഉള്ള കുട്ടികൾ) NFHS 4 (2015-16) NFHS 5 (2019-21)
2.4 2.1
ആരോഗ്യ ഇൻഷുറൻസ്/ ധനസഹായ പദ്ധതിക്ക് കീഴിൽ വരുന്ന അംഗങ്ങൾ ഉള്ള കുടുംബങ്ങൾ (ശതമാനം)NFHS 4 (2015-16) NFHS 5 (2019-21)
28.9 , 42.4
ശിശു മരണ നിരക്ക് NFHS 4 (2015-16) NFHS 5 (2019-21)
46.0 38.4
ആദ്യ 3 മാസത്തിൽ ഗർഭകാല പരിശോധന നടത്തിയ അമ്മമാർ (%) NFHS 4 (2015-16) NFHS 5 (2019-21)
54.2 67.9
ഗർഭിണിയായിരിക്കുമ്പോൾ 100 ദിവസമോ അതിൽ കൂടുതലോ അയൺ, ഫോളിക് ആസിഡ് കഴിച്ച അമ്മമാർ (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
25.9 40.2
ആരോഗ്യ സ്ഥാപനങ്ങളിൽ നടന്ന ജനനങ്ങൾ (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
75.1 86.7
പൂർണ്ണമായും വാക്സിൻ ലഭിച്ച12-23 മാസം പ്രായമുള്ള കുട്ടികൾ- വാക്സിനേഷൻ കാർഡിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം (ശതമാനം) NFHS 4 (2015-16) , NFHS 5 (2019-21)
61.3 84.0
പൊതുജനാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൂടുതൽ വാക്സിനേഷനുകൾ സ്വീകരിച്ച 12-23 മാസം പ്രായമുള്ള കുട്ടികൾ (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
94.2 97.0
സർവേയ്ക്ക് മുമ്പുള്ള 2 ആഴ്ചകളിലെ വയറിളക്കത്തിന്റെ വ്യാപനം (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
9.6 7.7
5 വയസ്സിന് താഴെയുള്ള വളർച്ച മുരടിച്ച കുട്ടികൾ (പ്രായത്തിനനുസരിച്ച് ഉയരം) (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
41.2 37.3
5 വയസ്സിന് താഴെയുള്ള അനാരോഗ്യമുള്ള കുട്ടികൾ ( ഉയരത്തിനനുസരിച്ച് ഭാരം - (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
21.5 19.5
ഭാരക്കുറവുള്ള 5 വയസ്സിന് താഴെയുള്ള കുട്ടികൾ (ഭാരം- ഭക്ഷണം) (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
38.3 33.8
ഗ്രാമീണ മേഖലയിൽ
മതിയായ ഭക്ഷണം ലഭിക്കുന്ന 6-23 മാസം പ്രായമുള്ള കുട്ടികൾ NFHS 4 (2015-16) NFHS 5 (2019-21)
8.8 11.0
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) സാധാരണയിൽ താഴെയുള്ള സ്ത്രീകൾ
(BMI <18.5 kg/ ) (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
26.7 21.2
6-59 മാസം പ്രായമുള്ള വിളർച്ചയുള്ള കുട്ടികൾ (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
59.5 68.3
15-49 വയസ്സ് പ്രായമുള്ള വിളർച്ചയുള്ള എല്ലാ സ്ത്രീകളും (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
54.3 58.5
15-49 വയസ്സ് പ്രായമുള്ള വിളർച്ചയുള്ള പുരുഷന്മാർ (ശതമാനം) NFHS 4 (2015-16) NFHS 5 (2019-21)
25.3 27.4
|
For Rural Areas
|
NFHS 4
(2015-16)
|
NFHS 5
(2019-21)
|
Population
|
Sex ratio at birth for children born in the last five years
(females per 1,000 males)
|
927
|
931
|
Total fertility rate (children per woman)
|
2.4
|
2.1
|
Health
|
Households with any usual member covered under a health insurance/financing scheme (per cent)
|
28.9
|
42.4
|
Infant mortality rate
|
46.0
|
38.4
|
Mothers who had an antenatal check-up in the first trimester (%)
|
54.2
|
67.9
|
Mothers who consumed iron folic acid for 100 days or more when they were pregnant (per cent)
|
25.9
|
40.2
|
Institutional births (per cent)
|
75.1
|
86.7
|
Children aged 12-23 months fully vaccinated based on information from vaccination card only (per cent)
|
61.3
|
84.0
|
Children aged 12-23 months who received most of their vaccinations in a public health facility (per cent)
|
94.2
|
97.0
|
Prevalence of diarrhoea in the 2 weeks preceding the survey (per cent)
|
9.6
|
7.7
|
Children under 5 years who are stunted (height-for-age) (per cent)
|
41.2
|
37.3
|
Children under 5 years who are wasted (weight-for-height) (per cent)
|
21.5
|
19.5
|
Children under 5 years who are underweight (weight-forage) (per cent)
|
38.3
|
33.8
|
|
For Rural Areas
|
NFHS 4
(2015-16)
|
NFHS 5
(2019-21)
|
|
Children age 6-23 months receiving an adequate diet
|
8.8
|
11.0
|
Women whose Body Mass Index (BMI) is below normal
(BMI <18.5 kg/ ) (per cent)
|
26.7
|
21.2
|
Children aged 6-59 months who are anaemic (per cent)
|
59.5
|
68.3
|
All women aged 15-49 years who are anaemic (per cent)
|
54.3
|
58.5
|
Men aged 15-49 years who are anaemic (per cent)
|
25.3
|
27.4
|
Source: National Family Health Surveys (NFHS) 2015-16 and 2019-21, MoHFW
SKY
***
(Release ID: 1895017)
Visitor Counter : 221