രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ചേഞ്ച് ഓഫ് ഗാർഡ്'  ചടങ്ങ് ജനുവരി 14, 21, 28 തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല

प्रविष्टि तिथि: 11 JAN 2023 12:18PM by PIB Thiruvananthpuram



 ന്യൂഡൽഹി , ജനുവരി 11, 2023

 റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെയും റിഹേഴ്സലുകൾ നടക്കുന്നതിനാൽ 2023 ജനുവരി 14 നും 28 നും ഇടയിൽ (അതായത് ജനുവരി 14, 21, 28) ചേഞ്ച് ഓഫ് ഗാർഡ്   ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല

 
 
SKY

(रिलीज़ आईडी: 1890252) आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Punjabi , English , Urdu , Marathi , Tamil