പ്രധാനമന്ത്രിയുടെ ഓഫീസ്
മുതിർന്ന മാധ്യമപ്രവർത്തക മാധുരിബെന്നിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
06 JAN 2023 5:14PM by PIB Thiruvananthpuram
മുതിർന്ന മാധ്യമപ്രവർത്തക മാധുരിബെന്നിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ചിത്രലേഖ" കുടുംബത്തിൽ നിന്നുള്ള മാധുരിബെന്നിന്റെ മരണത്തിൽ ദുഃഖമുണ്ട്. അവരുടെ വിയോഗം വായനാ ലോകത്തിന് തീരാനഷ്ടമാണ്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു, ദുഃഖിതരായ കുടുംബത്തിനും വിപുലമായ അനുവാചകർക്കും അനുശോചനം... ഓം ശാന്തി!!”
“ચિત્રલેખા” પરિવારના મધુરીબેનના અવસાનથી દુઃખી છું. એમનું અવસાન વાચક જગત માટે મોટી ખોટ છે. સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવાર અને એમના વિશાળ વાચકવર્ગને સાંત્વના...ઓમ શાંતિ !!
— Narendra Modi (@narendramodi) January 6, 2023
*****
--ND--
(रिलीज़ आईडी: 1889278)
आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada