പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
Posted On:
30 DEC 2022 7:44AM by PIB Thiruvananthpuram
ഇന്ന് ദൈവത്തിന്റെ പാദങ്ങളിൽ ശാന്തി കണ്ടെത്തിയ തന്റെ അമ്മയുടെ ജീവിതം മഹത്തായ ഒരു നൂറ്റാണ്ടാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
ഇന്ന് ശ്രീമതി ഹീരാബെൻ അന്തരിച്ചപ്പോൾ, ഒരു തപസ്വിയുടെ യാത്രയുടെയും നിസ്വാർത്ഥ കർമ്മയോഗിയുടെയും, മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന്റെയും ത്രിത്വം അവരിൽ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ജോലി വിവേകത്തോടെ ചെയ്യണമെന്നും ജീവിതം പരിശുദ്ധിയോടെ ജീവിക്കണമെന്നുമുള്ള, തന്റെ നൂറാം ജന്മദിനത്തിൽ അവർ നൽകിയ ഉപദേശവും പ്രധാനമന്ത്രി അനുസ്മരിച്ചു.
शानदार शताब्दी का ईश्वर चरणों में विराम... मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और मूल्यों के प्रति प्रतिबद्ध जीवन समाहित रहा है। pic.twitter.com/yE5xwRogJi
— Narendra Modi (@narendramodi) December 30, 2022
***
--ND--
(Release ID: 1887429)
Visitor Counter : 192
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada