സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കറിന് പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
06 DEC 2022 4:50PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 06, 2022
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉപ രാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറും മറ്റ് മന്ത്രിമാരും, വിവിധ മന്ത്രാലയങ്ങളിലെ പ്രമുഖരും, ഡോ.ബാബാസാഹെബ് അംബേദ്കറിന്റെ മഹാപരിനിര്‍വാണ്‍ ദിവസമായ ഇന്ന് (2022 ഡിസംബർ 6) പാർലമെന്റ് ഹൗസിൽ പുഷ്പാർച്ചന നടത്തി.
( റിലീസ് ഐ.ഡി: 1881174)
സന്ദര്‍ശക കൗണ്ടര്‍ : 132