പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 26 NOV 2022 9:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന് രാവിലെ രാഷ്ട്രപതി  ശ്രീമതി ദ്രൗപതി മുർമു ജിയെ സന്ദർശിച്ചിരുന്നു ."

--ND--

PM @narendramodi called on Rashtrapati Droupadi Murmu Ji earlier today. @rashtrapatibhvn pic.twitter.com/y7ucAAAZxF

— PMO India (@PMOIndia) November 26, 2022

***


(Release ID: 1879233) Visitor Counter : 135