ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 15 OCT 2022 9:49AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.27 കോടി (94.95 കോടി രണ്ടാമത്തെ ഡോസും, 21.81 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,82,775 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 26,618 പേർ  

ചികിത്സയിലുള്ളത്  0.06 ശതമാനം പേർ 

രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,378 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,40,70,935 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,430 പേർക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.01%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.07%)  

ആകെ നടത്തിയത്  89.83 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  2,41,707 പരിശോധനകൾ. 
ND  
***


( റിലീസ് ഐ.ഡി: 1868071) സന്ദര്‍ശക കൗണ്ടര്‍ : 123
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu