പ്രധാനമന്ത്രിയുടെ ഓഫീസ്
ടൂറിസം മേഖലയില്‍ ജമ്മു കശ്മീര്‍ പുരോഗമനപരമായ വികസനം രേഖപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
07 OCT 2022 11:45PM by PIB Thiruvananthpuram
ടൂറിസം മേഖലയില്‍ ജമ്മു കാശ്മീര്‍ പുരോഗമനപരമായ വികസനം രേഖപ്പെടുത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
'ആശ്ചര്യകരമായ വാര്‍ത്ത! ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും അഭിനന്ദനങ്ങള്‍.'
Wonderful news! Compliments to the people of Jammu and Kashmir for their warmth and hospitality. https://t.co/HmVgZobj0A
— Narendra Modi (@narendramodi) October 7, 2022
(Release ID: 1865981)
Visitor Counter : 121
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada