ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

प्रविष्टि तिथि: 05 OCT 2022 9:25AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 218.83 കോടി (94.88 കോടി രണ്ടാമത്തെ ഡോസും, 21.46 കോടി കരുതൽ ഡോസും) ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,90,216  ഡോസ് വാക്സിനുകൾ വിതരണം ചെയ്തു.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 33,318 പേർ  

ചികിത്സയിലുള്ളത്  0.07 ശതമാനം പേർ 

രോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,731 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,40,39,883 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,468   പേർക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.32%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.32%)  

ആകെ നടത്തിയത്  89.61 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  1,87,511 പരിശോധനകൾ. 
ND  


(रिलीज़ आईडी: 1865381) आगंतुक पटल : 153
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu