പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ ജാങിലുള്ള ഗവൺമെന്റ് സെക്കൻഡറി സ്കൂളിന്റെ പരിപാലനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 04 OCT 2022 3:53PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ ജാങിലുള്ള ഗവൺമെന്റ് സെക്കൻഡറി സ്കൂൾ മികച്ച രീതിയിൽ പരിപാലിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“വളരെ നന്നായി തോന്നുന്നു! ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ"

--ND--

 

Looks very good! Kudos to the students and teachers of this school. https://t.co/gbDUZuEZKl

— Narendra Modi (@narendramodi) October 4, 2022

(Release ID: 1865151) Visitor Counter : 156