ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 24 SEP 2022 9:43AM by PIB Thiruvananthpuram



 
ന്യൂ ഡൽഹി: സെപ്തംബർ 24, 2022


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 217.41കോടി ഡോസ് വാക്സിൻ (94.75 കോടി രണ്ടാം ഡോസും, 20.20 കോടി മുൻകരുതൽ ഡോസും).



കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 14,76,840 ഡോസുകൾ.



രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,436 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.10%



കഴിഞ്ഞ 24 മണിക്കൂറിനിടെ 5,719 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,39,90,414 ആയി; രോഗമുക്തി നിരക്ക് 98.71%

കഴിഞ്ഞ 24 മണിക്കൂറിൽ 4,912 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.62%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.69%
 
ആകെ നടത്തിയത് 89.33  കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,03,888 പരിശോധനകൾ



(Release ID: 1861885) Visitor Counter : 97