ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 15 SEP 2022 9:22AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 
ഇതുവരെ നല്‍കിയത് മൊത്തം 215.98 കോടി (94.59  കോടി 
രണ്ടാമത്തെ ഡോസും, 18.98 കോടി കരുതല്‍ ഡോസും) ഡോസ് 
വാക്‌സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 31,09,550 ഡോസ് വാക്‌സിനുകള്‍ 
വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 46,389 പേര്‍  

ചികിത്സയിലുള്ളത്  0.1 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.71%

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,748  പേര്‍ സുഖം പ്രാപിച്ചതോടെ 
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,39,41,840 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,422 
പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.04%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.71%)  

ആകെ നടത്തിയത്  89.06 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 
മണിക്കൂറിനിടെ നടത്തിയത്  3,14,692 പരിശോധനകള്‍. 
ND  


( റിലീസ് ഐ.ഡി: 1859408) സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Marathi , Punjabi , Gujarati , Tamil , Telugu