ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 12 SEP 2022 9:29AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിസെപ്തംബർ 12, 2022

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 215.26 കോടി ഡോസ് വാക്സിൻ (94.53 കോടി രണ്ടാം ഡോസും, 18.34 കോടി മുൻകരുതൽ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 30,76,305 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 47,176 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.11%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,975 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,39,25,239 ആയിരോഗമുക്തി നിരക്ക് 98.71%

കഴിഞ്ഞ 24 മണിക്കൂറിൽ 5,221 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.82%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.72%
 
ആകെ നടത്തിയത് 88.95 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,84,965 പരിശോധനകൾ

RRTN

 


( റിലീസ് ഐ.ഡി: 1858609) സന്ദര്‍ശക കൗണ്ടര്‍ : 155
ഈ റിലീസ് വായിക്കുക: Marathi , Urdu , English , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu