ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 06 SEP 2022 9:23AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 213.72 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 19,93,670 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 52,336 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.12%

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,032 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,38,86,496 ആയി; രോഗമുക്തി നിരക്ക് 98.69%

കഴിഞ്ഞ 24 മണിക്കൂറിൽ 4,417 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.20%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.06%

ആകെ നടത്തിയത് 88.77 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,67,490 പരിശോധനകൾ.

***

 


( റിലീസ് ഐ.ഡി: 1857019) സന്ദര്‍ശക കൗണ്ടര്‍ : 195
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu