ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
04 SEP 2022 9:17AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 213.20 കോടി ഡോസ് വാക്സിൻ (94.33 കോടി രണ്ടാം ഡോസും, 16.54 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 19,35,814 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 55,114 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.12%
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,414 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,38,73,430 ആയി; രോഗമുക്തി നിരക്ക് 98.69%
കഴിഞ്ഞ 24 മണിക്കൂറിൽ 6,809 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.12%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.29%
ആകെ നടത്തിയത് 88.71 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,20,820 പരിശോധനകൾ
RRTN
(Release ID: 1856618)
Visitor Counter : 120