ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
30 AUG 2022 9:43AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 212.17 കോടി (94.23 കോടി രണ്ടാമത്തെ ഡോസും, 15.66 കോടി കരുതല്‍ ഡോസും) ഡോസ് വാക്‌സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,36,224 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 65,732 പേര്‍
ചികിത്സയിലുള്ളത് 0.15 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.66%
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,031 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,38,25,024 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.70%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.64%)
ആകെ നടത്തിയത് 88.55 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,20,418 പരിശോധനകള്‍.
ND
***
(Release ID: 1855388)
Visitor Counter : 118