ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 24 AUG 2022 9:25AM by PIB Thiruvananthpuram

 

ന്യൂഡല്‍ഹി,  ആഗസ്റ്റ്  24, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 210.58 കോടി (94.05  കോടി രണ്ടാമത്തെ ഡോസും, 14.30  കോടി കരുതല്‍ ഡോസും) ഡോസ് വാക്‌സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,17,979 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 96,442 പേര്‍  

ചികിത്സയിലുള്ളത്  0.22 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.59%

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,677 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,37,44,301 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,649 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.62%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.32%)  

ആകെ നടത്തിയത്  88.35 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,07,096 പരിശോധനകള്‍. 
ND  
***


( റിലീസ് ഐ.ഡി: 1854098) സന്ദര്‍ശക കൗണ്ടര്‍ : 175
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Punjabi , Gujarati , Tamil , Telugu