രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുന്‍ രാഷ്ട്രപതി ഡോ ശങ്കർ ദയാൽ ശർമ്മക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു

प्रविष्टि तिथि: 19 AUG 2022 1:00PM by PIB Thiruvananthpuram

ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, മുന്‍ രാഷ്ട്രപതി ഡോ ശങ്കർ ദയാൽ ശർമ്മക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് (ഓഗസ്റ്റ് 19, 2022) രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു. ഡോ ശങ്കർ ദയാൽ ശർമ്മയുടെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതിയും, രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

 
RRTN
****

(रिलीज़ आईडी: 1853144) आगंतुक पटल : 139
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Tamil