ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

 കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 17 AUG 2022 9:19AM by PIB Thiruvananthpuram

 

 

 
ന്യൂ ഡൽഹിഓഗസ്റ്റ് 17, 2022

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 208.57 കോടി ഡോസ് വാക്സിൻ (93.83 കോടി രണ്ടാം ഡോസും, 12.58 കോടി മുൻകരുതൽ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 25,90,557 ഡോസുകൾ.

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,05,058 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.24%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,220 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,36,54,064 ആയിരോഗമുക്തി നിരക്ക് 98.57%


കഴിഞ്ഞ 24 മണിക്കൂറിൽ 9,062 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.49%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.38%
 
ആകെ നടത്തിയത് 88.10 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,64,038 പരിശോധനകൾ

RRTN



(Release ID: 1852459) Visitor Counter : 98