പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 15 AUG 2022 7:10AM by PIB Thiruvananthpuram

സ്വാതന്ത്ര്യ ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ. ജയ് ഹിന്ദ്!"

***

-ND-

( റിലീസ് ഐ.ഡി: 1851923) സന്ദര്‍ശക കൗണ്ടര്‍ : 200