ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 04 AUG 2022 9:37AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 205.22 കോടി (93.40 കോടി രണ്ടാമത്തെ ഡോസും, 9.80  കോടി കരുതല്‍ ഡോസും) ഡോസ് വാക്‌സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,20,676 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,36,478 പേര്‍  

ചികിത്സയിലുള്ളത്  0.31 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.50%

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,34,24,029 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,893 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.94%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.64%)  

ആകെ നടത്തിയത് 87.67 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,03,006 പരിശോധനകള്‍. 
ND  



(Release ID: 1848177) Visitor Counter : 76