സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

MSME-കളിൽ നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം

Posted On: 01 AUG 2022 2:26PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2022

സംബന്ധ് പോർട്ടലിൽ (28.07.2022 വരെ) ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് (എംഎസ്ഇ) സംഭരണം റിപ്പോർട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സി‌പി‌എസ്‌യു) ഉൾപ്പെടെ വിവിധ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകളുടെ സംഭരണത്തിന്റെ വിശദാംശങ്ങൾ), 2017-18 വർഷം മുതൽ താഴെ കൊടുത്തിരിക്കുന്നു:

 

 

വര്ഷം  എംഎസ്ഇകളിൽ നിന്ന് കേന്ദ്ര ഗവൺമെന്റ്  മന്ത്രാലയങ്ങൾ/വകുപ്പുകൾ/പൊതുമേഖലാ സംരംഭങ്ങൾ എന്നിവയുടെ സംഭരണം
 
(കോടിയിൽ )

2017-18

26,357.46

2018-19

40,399.70

2019-20

39,049.45

2020-21

40,817.78

2021-22

52,374.22

2022-23

9,665.35

 

രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ
മന്ത്രാലയത്തിന്റെ സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമയാണ് ഇക്കാര്യം അറിയിച്ചത്.

 
 
RRTN/SKY


(Release ID: 1847000) Visitor Counter : 109


Read this release in: English , Urdu , Tamil