രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ കയറ്റുമതി

Posted On: 01 AUG 2022 2:26PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2022

2021-22 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയുടെ മൂല്യം 12,815 കോടി രൂപയാണ്. 2021-22 വർഷത്തിൽ ഏകദേശം 61 രാജ്യങ്ങളിലേക്ക് SCOMET കാറ്റഗറി-6 ലുള്ള ഇനങ്ങൾ കയറ്റുമതി ചെയ്യുന്നതിന് അംഗീകാരം നൽകി. എന്നിരുന്നാലും, തന്ത്രപരമായ കാരണങ്ങളാൽ രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ല. 2018-19 മുതൽ 2022-23 വരെ (ജൂൺ, 2022 വരെ) പ്രതിരോധ കയറ്റുമതിയുടെ വർഷാടിസ്ഥാനത്തിലുള്ള മൂല്യം ഇനിപ്പറയുന്നതാണ്:

 

 

 

2018-19

2019-20

2020-21

2021-22

2022-23 (ജൂൺ, 2022 വരെ)

മൊത്തം കയറ്റുമതിയുടെ മൂല്യം

10746

9116

8435

12815

1387*

 

 

*പ്രൊവിഷണൽ

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ഈ വിവരം അറിയിച്ചത്.



(Release ID: 1846999) Visitor Counter : 116


Read this release in: English , Urdu , Marathi , Tamil