ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
PMAY നഗരം ദൗത്യം മാർച്ച 2024 വരെ തുടരുന്നത് പരിഗണനയിൽ; കേരളത്തിൽ ഭവനങ്ങളുടെ നിർമ്മാണം കുറഞ്ഞു
Posted On:
21 JUL 2022 3:32PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 21, 2022
ഭവന-നഗരകാര്യ മന്ത്രാലയം പ്രധാൻ മന്ത്രി ആവാസ് യോജന- നഗരം (PMAY-U) -'എല്ലാവര്ക്കും ഭവനം' എന്ന ദൗത്യം 25.06.2015 മുതൽ നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ കീഴിൽ, നഗര പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഉറപ്പുള്ള പക്കാ വീടുകൾ നിർമ്മിച്ഛ് നൽകാൻ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കേന്ദ്ര ധന സഹായം അനുവദിക്കുന്നു.
സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകിയ പദ്ധതി നിർദ്ദേശങ്ങൾ പ്രകാരം, 2022 മാർച്ച് 31 വരെ, അതായത് പദ്ധതിയുടെ കാലയളവിൽ, മൊത്തം 122.69 ലക്ഷം ഭവനങ്ങൾ അനുവദിച്ചു. ഇതിൽ, 101.94 ലക്ഷം ഭവനങ്ങളുടെ നിർമ്മാണം ആരംഭിച്ചു - അതിൽ തന്നെ, 61.15 ലക്ഷം ഭവനങ്ങൾ പൂർത്തിയാക്കുകയോ അല്ലെങ്കിൽ ഗുണഭോക്താക്കൾക്ക് കൈമാറുകയോ ചെയ്തു.
₹2,03,427 കോടി രൂപയുടെ കേന്ദ്ര ധന സഹായം പദ്ധതിക്ക് അനുവദിച്ചു. ഇതിൽ, ₹1,20,130 കോടി രൂപ കൈമാറുകയും ചെയ്തു.
2022 മാർച്ച് 31 വരെ അനുവദിച്ചിട്ടുള്ള ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന്, സാമ്പത്തിക സഹായം നൽകുന്ന മാതൃകയും നടപ്പിലാക്കുന്ന രീതിയും മാറ്റാതെ തന്നെ, മാർച്ച് 2024 വരെ ദൗത്യം ദീര്‍ഘിപ്പിക്കുന്നതിനുള്ള നിർദ്ദേശം പരിഗണനയിലാണ്.
അതിനിടെ, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം ഒഴികെ എല്ലാ ഘടകങ്ങളും (verticals) ആറ്‍ മാസത്തേക്ക് താൽക്കാലികമായി നീട്ടിയിട്ടുണ്ട്.
കേരളത്തിൽ, പദ്ധതിയുടെ കീഴിലുള്ള ഭവന നിർമ്മാണം കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-20-ൽ 24,314 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായപ്പോൾ, 2020-21-ൽ ഇത് 22,863- ഉം , 2021-22-ൽ 8,398-ഉം ആണ് . 2019-20-ൽ, 265.94 കോടി രൂപ; 2020-21-ൽ 173.63 കോടി രൂപ, 2021-22-ൽ, 371.92 കോടി രൂപ എന്നിങ്ങനെയാണ് കേന്ദ്ര ധന സഹായം.
Sl.No.
|
State/UT
|
Number of Houses Completed
|
Central Assistance Released
(₹ in Cr.)
|
2019-20
|
2020-21
|
2021-22
|
2019-20
|
2020-21
|
2021-22
|
1
|
A&N Island (UT)
|
-
|
23
|
1
|
0.17
|
0.46
|
1.06
|
2
|
Andhra Pradesh
|
30,100
|
98,115
|
64,352
|
918.78
|
2,419.06
|
2,475.25
|
3
|
Arunachal Pradesh
|
385
|
1,222
|
556
|
21.31
|
8.57
|
27.70
|
4
|
Assam
|
3,953
|
10,245
|
15,663
|
494.46
|
125.57
|
180.48
|
5
|
Bihar
|
13,229
|
23,628
|
13,184
|
528.23
|
572.14
|
93.37
|
6
|
Chandigarh (UT)
|
363
|
406
|
144
|
8.24
|
9.18
|
3.45
|
7
|
Chhattisgarh
|
35,423
|
48,442
|
13,575
|
724.64
|
690.18
|
380.89
|
8
|
UT of DNH&DD
|
1,483
|
1,811
|
1,127
|
35.90
|
45.57
|
26.06
|
9
|
Delhi (NCR)
|
6,320
|
6,311
|
1,748
|
144.27
|
145.09
|
44.65
|
10
|
Goa
|
425
|
1,579
|
358
|
9.82
|
37.00
|
9.17
|
11
|
Gujarat
|
1,11,871
|
1,64,759
|
1,62,709
|
2,254.24
|
3,241.67
|
4,192.91
|
12
|
Haryana
|
10,644
|
19,008
|
7,074
|
247.72
|
290.17
|
172.77
|
13
|
Himachal Pradesh
|
1,268
|
1,877
|
1,681
|
29.96
|
32.81
|
46.49
|
14
|
J&K (UT)
|
1,877
|
3,643
|
3,758
|
99.78
|
131.54
|
43.67
|
15
|
Jharkhand
|
12,775
|
24,029
|
10,985
|
331.12
|
535.22
|
260.35
|
16
|
Karnataka
|
30,591
|
66,857
|
27,190
|
702.37
|
1,142.07
|
529.76
|
17
|
Kerala
|
24,314
|
22,863
|
8,398
|
265.94
|
173.63
|
371.92
|
18
|
Ladakh (UT)
|
28
|
41
|
132
|
-
|
0.43
|
4.46
|
19
|
Lakshadweep (UT)
|
-
|
-
|
-
|
-
|
-
|
-
|
20
|
Madhya Pradesh
|
50,505
|
1,09,151
|
61,757
|
1,044.94
|
2,411.97
|
1,977.88
|
21
|
Maharashtra
|
1,17,042
|
1,54,873
|
1,91,395
|
2,405.44
|
3,943.22
|
3,358.43
|
22
|
Manipur
|
647
|
1,580
|
430
|
65.09
|
99.94
|
0.13
|
23
|
Meghalaya
|
-
|
57
|
261
|
0.64
|
1.30
|
16.77
|
24
|
Mizoram
|
1,832
|
1,394
|
1,000
|
7.89
|
71.92
|
14.34
|
25
|
Nagaland
|
276
|
1,552
|
2,882
|
14.48
|
106.43
|
34.19
|
26
|
Odisha
|
15,413
|
25,939
|
10,199
|
320.96
|
386.57
|
328.49
|
27
|
Puducherry (UT)
|
919
|
2,193
|
1,041
|
51.08
|
37.11
|
16.67
|
28
|
Punjab
|
12,272
|
16,345
|
10,441
|
188.08
|
507.35
|
252.69
|
29
|
Rajasthan
|
28,425
|
43,074
|
32,104
|
600.89
|
789.30
|
995.61
|
30
|
Sikkim
|
18
|
97
|
33
|
0.38
|
1.57
|
1.35
|
31
|
TamilNadu
|
66,089
|
1,21,239
|
52,166
|
1,942.30
|
1,627.37
|
1,569.99
|
32
|
Telangana
|
39,144
|
88,615
|
23,474
|
384.76
|
777.17
|
297.90
|
33
|
Tripura
|
6,261
|
10,281
|
3,956
|
166.45
|
233.95
|
61.69
|
34
|
Uttar Pradesh
|
1,65,638
|
2,99,327
|
2,79,947
|
4,046.35
|
4,913.38
|
3,942.93
|
35
|
Uttarakhand
|
5,137
|
5,120
|
5,490
|
79.95
|
160.84
|
89.21
|
36
|
West Bengal
|
45,997
|
75,974
|
23,507
|
931.36
|
1,606.51
|
420.50
|
Grand Total
|
8,40,664
|
14,51,670
|
10,32,718
|
19,067.99
|
27,276.26
|
22,243.18
|
RRTN
(Release ID: 1843526)
|