ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

प्रविष्टि तिथि: 18 JUL 2022 9:09AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ജൂലൈ 18, 2022  


രാജ്യവ്യാപക പ്രതിരോധകുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 200 കോടി വാക്സിന്‍ ഡോസ് ((92.61 കോടി രണ്ടാം ഡോസും 5.67  കോടി മുന്‍കരുതല്‍ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 4,46,671 ഡോസ്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,44,264 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.33%

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,069  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,30,97,510 ആയി; രോഗമുക്തി നിരക്ക്  98.47%

കഴിഞ്ഞ 24 മണിക്കൂറിൽ 16,935  പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.48%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.58%
 
ആകെ നടത്തിയത് 86.96 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,61,470 പരിശോധനകൾ

 
 

(रिलीज़ आईडी: 1842286) आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu